കാലത്തിന് കീഴടങ്ങാത്ത നിലമ്പൂര്‍ കോവിലകം
കോവിലകങ്ങള്‍ ചിതലെടുത്ത് ഓര്‍മകള്‍ മാത്രമായി മാറുന്നിടത്ത്, അതുമല്ലെങ്കില്‍ വിദേശികള്‍ ലക്ഷങ്ങള്‍ മുടക്കി വന്നുതാമസിയ്ക്കുന്ന റിസോര്‍ട്ടുകള്‍ ആയി മാറുന്നിടത്താണ് നിലമ്പൂര്‍ കോവിലകത്തിന്റെ പ്രസക്തി. പോയകാലത്തിന്റെ പ്രതാപവും പേറി, ചാലിയാറിന്റെ കരയില്‍
Read more